RSS

കുഞ്ഞായീൻ മുസ്‌ല്യാർ സ്വന്തം കിണറിൽ വീണോ…??

Kunchayin Salafi

മുഹിയദ്ധീൻ ഉമരിയു ഫദലുൽ ഹഖ് ഉമരിയും വിതിറിൽ ഖുനൂത് ഓതി നമസ്കരിച്ചു.
മുഹിയദ്ധീൻ ഉമരി ചെയ്തത് ശരിയും, ഫദലുൽ ഹഖ് ഉമരി ചെയ്തത് അനാചാരവും ആകുന്നതു എങ്ങിനെയാണ്?

Read the rest of this entry »

Advertisements
 
ഒരു അഭിപ്രായം ഇടൂ

Posted by on ഓഗസ്റ്റ് 4, 2013 in Uncategorized

 

ഖുർആനിൽ അറബിയിൽ അല്ലാത്ത പദമോ…???

 • Iqbal Peace Villa

  ഖുര്‍ ആനില്‍ അറബി അല്ലാത്ത വല്ല പദവും ഉപയോഗിച്ചിട്ടുണ്ടോ ? ഉണ്ടങ്കില്‍ എത്ര തവണ ?ഏതൊക്കെ ആണ് ആ വാക്കുകള്‍ ? ഉത്തരം ലഭിക്കുമോ ?

 

മുദ്രകള്‍: ,

നബി (സ) മക്കൾ, ഭാര്യമാർ…

 • Mohammed Shareef

  ഇന്നലെ ഒരു സുഹ്ര്തുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു നബിക്ക് ഏഴു മക്കള്‍ ആണ് അത്രേ ,

  അതില്‍ ഒന്ന് ഇബ്രാഹിം അടിമ സ്ത്രീയില്‍ ഉണ്ടായിരുന്നതാണ് , എങ്കില്‍ നബിയുടെ ഭാര്യമാരില്‍ ഈ അടിമ സ്ത്രീയും ഉണ്ടായിരുന്നോ?

   

  Read the rest of this entry »

 

മുദ്രകള്‍: ,

ശവ്വാലിലെ ആറു നോമ്പ്

 • ശവ്വാലിലെ ആറു നോമ്പിനെ കുറിച്ചുളള ഹദീസ്‌ പൂര്‍ണമായും സ്വീകരിക്കാന്‍ പറ്റുന്നതാണോ …?

 

മുദ്രകള്‍: ,

പ്രവാചകൻ വിട വാങ്ങുന്നു…

Mt Manaf മാഷ്

foot print

ആയിഷ (റ) പറയുമായിരുന്നു. അല്ലാഹു എനിക്കു ചെയ്ത അനുഗ്രഹങ്ങളില്‍പെട്ടതാണ് റസൂൽ (സ)എന്റെ വീട്ടില്‍വെച്ച് എന്റെ ദിവസത്തില്‍ എന്റെ മാറിലേക്ക് ചരിഞ്ഞുകിടന്നുകൊണ്ട് മരിച്ചുവെന്നത്. എന്റെയും അവിടുത്തെയും ഉമിനീര്‍ പരസ്പരം ചേര്‍ത്തിയതും. അതായത് അബൂബക്കര്‍ (റ) വിന്റെ പുത്രന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മിസ് വാക്കുണ്ടായിരുന്നു. എന്റെ മാറിലേക്ക് ചാരികിടക്കുകയായിരുന്ന അവിടുത്തേക്ക് മിസ് വാക്കു കണ്ടപ്പോള്‍ അത് വേണമെന്ന് തോന്നി. ‘ഞാന്‍ അങ്ങേക്ക് എടുത്ത് തരട്ടെയോ’ എന്നന്വേഷിച്ചപ്പോള്‍ ‘അതെ’യെന്ന് തലയാട്ടി. മിസ് വാക്കു അല്പം കഠിനമായിരുന്നതിനാല്‍ ഞാനത് അവിടുത്തെ അനുമതിയോടെ ചവച്ചു മൃദുലമാക്കിക്കൊടുത്തു. അതുപയോഗിച്ചവിടുന്ന് ദന്തശുദ്ധിവരുത്തി. സമീപത്തുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് മുഖം തടവിക്കൊണ്ടിരുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ലാഇലാഹ ഇല്ലല്ലാഹ്. മരണത്തിന് നല്ല വേദനയുണ്ട്”. Read the rest of this entry »

 
ഒരു അഭിപ്രായം ഇടൂ

Posted by on ഓഗസ്റ്റ് 1, 2013 in ചരിത്രം

 

മുദ്രകള്‍: , , , , ,

തസ്ബീഹ് നമസ്കാരം

Shameem Tanalur

എന്ത് പറയുന്നു ?
എന്ത് പറയുന്നു ?

 

Read the rest of this entry »

 

മുദ്രകള്‍: , , ,

സലഫി ഫെസ്റ്റും മടവൂരികളും

 • സഹോദരങ്ങളേ, അസ്സലാമു അലൈകും. എല്ലാവർക്കും ഇരു ലോക നന്മകൾക്കായി പ്രാർത്ഥിക്കുന്നു. ഇരുവിഭാഗം മുജാഹിദുകളോടും സമദൂരം പാലിച്ച് തൌഹീദിലധിഷ്ടിതമായ ജീവിതം നയിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഏതാനും സഹോദരങ്ങളിലൊരാളാണ് ഞാൻ. ഈ ഗ്രൂപ്പിലെ ചില കമന്റ്റുകൾ വായിച്ചപ്പോൾ കണ്ണൂ നിറഞ്ഞെന്ന സത്യം നിങ്ങളോട് പങ്കുവെക്കട്ടെ. നമ്മൾ മുജാഹിദുകളാണ്. നമ്മുടെ വാക്കും പ്രവൃത്തികളും ആ കാര്യം വിളിച്ച് പറയണം. ശത്രുക്കളോട് പോലും സംവദിക്കേണ്ട രീതിയും ശൈലിയും നമ്മുടെ പ്രമാണങ്ങൾ പഠിപ്പിച്ച് തരുന്നുണ്ട്. ഇരുവിഭാഗം മുജാഹിദുകളും ഇക്കാര്യം ഒന്ന് കൂടി പരിശോധിക്കണം.
  എല്ലാ വിഭാഗം മുജാഹിദുകളിൽ പെട്ടവരും ഉൾക്കൊള്ളുന്ന ഈ ഗ്രൂപ്പിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കാനെനികാഗ്രഹമുണ്ട്. മാന്യമായ ഇടപെടൽ വാഗ്ദാനം ചെയ്യുമെങ്കിൽ ഞാനവ ഇവിടെ അവതരിപ്പിക്കാം. ആരും എന്നോട് ദേഷ്യപെടരുത്. മടവൂർ വിഭാഗവും ഔദ്യോഗിക വിഭാഗവും വിശദീകരിക്കേണ്ട ചില വിഷയങ്ങൾ ഞാനിവിടെയിടാം. ആ പോസ്റ്റിൽ മറ്റു വിഷയങ്ങൽ ദയവായി കൊണ്ടിടരുത്. പോസ്റ്റിലെ വിഷയത്തിൽ മാത്രം നമുക്ക് ചർച്ച ചെയ്യാം.
  1. താഴെ ഒരു പോസ്റ്റിൽ നിന്നുള്ള ഒരു പ്രധാന സംശയമാണ് ആദ്യം. സലഫി പ്രസ്ഥാനത്തിന്റെ പേരിൽ ആശാസ്യകരമല്ലാത്ത ഒരു ഉത്സവം നടത്തിയതായി വ്യാപക പ്രചാരമുണ്ടായി. ഞാനും ഒരു വേള അതേറ്റ് പിടിച്ചു. ഇപ്പോൾ ഇവിടെ ചിലർ പറയുന്നു ആ പരിപാടിയിൽ സ്വാഗതം പറഞ്ഞയാൾ ഔദ്യോഗിക വിഭാഗം കെ എൻ എം നേതാവാണെന്ന്. സത്യമാണോ അത്? എങ്കിൽ എങ്ങിനെ അത് സംഭവിച്ചു? പിന്നെ ഒരു വിഭാഗം മാത്രം എങ്ങിനെ അതിൽ ക്രൂശിക്കപ്പെട്ടു? മടവൂർ വിഭാഗത്തിന്റെ ആരെങ്കിലും പ്രസ്തുത വീഡിയോവിലൂണ്ടോ?
  സലഫി ഫെസ്റ്റ്

 
ഒരു അഭിപ്രായം ഇടൂ

Posted by on ജനുവരി 30, 2012 in Uncategorized