RSS

കുഞ്ഞായീൻ മുസ്‌ല്യാർ സ്വന്തം കിണറിൽ വീണോ…??

04 ആഗ

Kunchayin Salafi

മുഹിയദ്ധീൻ ഉമരിയു ഫദലുൽ ഹഖ് ഉമരിയും വിതിറിൽ ഖുനൂത് ഓതി നമസ്കരിച്ചു.
മുഹിയദ്ധീൻ ഉമരി ചെയ്തത് ശരിയും, ഫദലുൽ ഹഖ് ഉമരി ചെയ്തത് അനാചാരവും ആകുന്നതു എങ്ങിനെയാണ്?

 • Pmrasheed Pengattiri അതാണ്‌ മന്ഹജ് സ്സലഫ്.
 • കുഞ്ഞായൻ മുസ്ല്യാർ മറുപടി തരേണ്ട അല്പം ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. ഇവക്ക് സത്യസന്ധമായി ഉത്തരം തരുമ്പോൾ താങ്കളുടെ ചോദ്യത്തിന്റെ ഉത്തരം അവയിലുണ്ടാവും. തീർച്ച.
  1)സിഹ്‌റിനു ഫലമില്ലെന്ന് അബ്ദുൽ ഹഖ് സുല്ലമി അൽ‌മനാറിൽ ഹദീസ് പാഠമെഴുതി.
  സിഹ്‌റിനു ഫലമില്ലെന്ന് അബ്ദുസ്സലാം സുല്ലമിയും ലേഖനങ്ങളെഴുതി. ഒരാൾ ഹദീസ് നിഷേധിയും മറ്റെയാൾ ഹദീസ് സംരക്ഷനുമാകുന്നത് എങ്ങിനെയാണ്?
  2)ജമാ‌അത്തുകാരുമായി ഐക്യം വേണമെന്നും അവരെകുറിച്ച് പറഞ്ഞുപോയ അപവാദങ്ങൾക്ക് മുജാഹിദുകൾ മാപ്പ് പറയണമെന്നുമൊക്കെ സുഹൈർ ചുങ്കത്തറ ജമാ‌അത്ത് പത്രത്തിൽ തന്നെ ലേഖനമെഴുതി.
  മുസ്ലിംകൾ തമ്മിൽ സ്നേഹവും സഹകരണവും ഉണ്ടാവണമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. സുഹൈർ സലഫിയും മടവൂർ ഇഖ്‌വാനിയുമാവുന്നതെങ്ങിനെ?
  3)സുഹൈർ ചുങ്കത്തറയുടെ അഭിമുഖം സിറാജ് പത്രത്തിൽ പ്രസിദ്ധീകരിച്ചു. സി പി ഉമർ സുല്ലമിയുടേത് സെൻസിങ്ങിൽ പ്രസിദ്ധീകരിച്ചു. ഒരാളുടേത് ഖുറാഫീ സംബന്ധവും മറ്റെയാളുടേത് തനിസലഫിസവുമായതെങ്ങിനെ?
  4)തറാവീഹ് റക്ക‌അത്തുകളുടെ പേരിൽ സമൂഹത്തിൽ കലഹവും വക്കാണവുമുണ്ടാവുന്നത് ശ്രദ്ധിക്കണമെന്ന ശൈഖ് ഇബ്നുബാസിന്റെ പ്രസ്താവൻ ഹുസൈൻ മടവൂർ ഒരു പുസ്തകത്തിൽ ഉദ്ധരിച്ചു. റക‌അത്തുകളുടെ എണ്ണം ആയിഷ ബീവിയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാണെന്ന് ബലപ്പെടുന്നുവെന്നും എഴുതി.
  തറാവീഹ് റക‌അത്ത് പതിനൊന്നിൽ കൂടിയാൽ ഒരു കുഴപ്പവുമില്ലെന്ന് ഹുസൈൻ സലഫി പ്രസംഗിച്ചു. ഒരാൾ ഇഖ്‌വാനിയും മറ്റെയാൾ സലഫിയുമായതെങ്ങിനെ?
  5)നമ്മുടെ പ്രബോധനം കേൾക്കാൻ കൂടി സന്നദ്ധരാവാത്ത ഇതര മതസ്ഥരോട് ദ‌അവത്ത് നടത്തുമ്പോൾ അവരുടെ വേദഗ്രന്ഥങ്ങളിലെ ഏകദൈവ സങ്കൽ‌പ്പങ്ങളെ പൊതുതാല്പര്യ മേഖലയായി ഉപയോഗപ്പെടുത്തി അവരെ തൌഹീദ് പഠിപ്പിക്കാമെന്ന് ശബാബ് എഡിറ്റോറിയൽ എഴുതി.
  പ്രബോധിതരോട് ദ‌അവത്തിനു മുന്നോടിയായി സാമൂഹ്യക്ഷേമത്തിന്റെയും മറ്റും ‘പാലം പണി’ തന്നെ നടത്തണമെന്ന് സുൽഫിക്കറലിയും അക്ബറും പറപ്പൂരുമൊക്കെ പ്രചരിപ്പിച്ചു. ഒന്ന് സലഫിസവും മറ്റേത് ഇഖ്‌വാനിസവുമായതെങ്ങിനെ?
  6)സ്വഹീഹുൽ ബുഖാരിയിൽ വിമർശിക്കപ്പെട്ട ഹദീസുകളുണ്ടെന്ന് അബ്ദുസ്സലാം സുല്ലമി പ്രസംഗിച്ചു.
  സ്വഹീഹുൽ ബുഖാരിയുടെ രണ്ട് ചട്ടക്കുള്ളിലുള്ളതെല്ലാം സത്യസമ്പൂർണ്ണമല്ലെന്ന് സക്കരിയ സ്വലാഹിയും പ്രസംഗിച്ചു.ഒരാൾ ഹദീസ് നിഷേധിയും മറ്റെയാൾ ഹദീസ് സംരക്ഷനുമാകുന്നത് എങ്ങിനെയാണ്?
  7)ദ‌അവത്ത് രംഗത്ത് സിനിമയും ചിത്രീകരണവും നാടകങ്ങളുമൊക്കെ ഉപയോഗപ്പെടുത്തണമെന്ന് സക്കരിയ സ്വലാഹി അൽ‌മനാറിൽ ലേഖനമെഴുതി.
  നമ്മുടെ പഴയ നിലപാട് തുടർന്ന് കൊണ്ട് മിതമായ രീതിയിൽ ഈ മാധ്യമങ്ങൾ ഉപയോഗിക്കാമെന്ന് മുജാഹിദുകളും പറയുന്നു. ഒന്ന് സലഫിസവും മറ്റേത് ഇഖ്‌വാനിസവുമായതെങ്ങിനെ?
  (തുടരുന്നു)
 • Subhan Tirur തുടരുന്നു)
 • 8)പത്ത് വർഷം മുൻപ് മുജാഹിദ് തർക്കങ്ങളെ തുടർന്ന് നടന്ന കെ ജെ യു തീരുമാനത്തെ സി പിയുടെ നേതൃത്വത്തിലുള്ള പക്ഷം പൂർണ്ണമായും അംഗീകരിച്ചു. എന്നാൽ കെ ജെ യു തീരുമാനമെടുക്കുന്നതിന് മുൻപ് തർക്ക വിഷയങ്ങൾ വിശദീകരിച്ച് ഒരു പുസ്തകമിറങ്ങിയിരുന്നു. അതിലാവട്ടെ പ്രസ്തുത തീരുമാനൺഗളെ പരാമർശിക്കുന്നുപോലുമില്ലായിരുന്നു.
  ഇന്ന് കെ ജെ യു തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിച്ചും നിരാകരിച്ചും സക്കരിയയും കൂട്ടരും ഊരു ചുറ്റുന്നു. ഒന്ന് അതിഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും സക്കരിയയുടേത് സംഘടനാ സ്നേഹവുമായതെങ്ങിനെ?
  9) നൂരിഷയുടെ നേതൃത്വത്തിൽ എറണാം കുളത്ത് നിന്നും വരുത്തിയ മദ്യപാനികളായ പ്രൊഫഷനൽ ഗുണ്ടകളെയും അവരെ കൊണ്ടുവന്ന്തിന് നേതൃത്വം പിന്തുണ കൊടുത്തതിനെയും പ്രസ്തുത പുസ്തകത്തിൽ പരാമർശിച്ചിരുന്നു.
  ഇപ്പോൾ അതേ ഗുണ്ടകളെ കുറിച്ചും അതേ പിന്തുണയെ കുറിച്ചുമൊക്കെ സക്കരിയയും കൂട്ടരും പാടിനടക്കുന്നു. ഒന്ന് അതിഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും സക്കരിയയുടേത് സംഘടനാ സ്നേഹവുമായതെങ്ങിനെ?
  10)ഐ എസ് എമ്മിനെ മുൻപ് പിരിച്ച് വിട്ടപ്പോൾ അത് അംഗീകരിക്കാതെ അതേ കമ്മിറ്റി തുടരുകയും സംഘടനാ സംവിധാനങ്ങളും മറ്റും പുനസംഘടിപ്പിക്കുകയും ചെയ്തു.
  ഇന്ന് എ പി വിഭാഗത്തിലെ ഐ എസ് എമ്മിനെയും മറ്റും നേതൃത്വം പിരിച്ച് വിട്ടപ്പോൾ അവർ അതംഗീകരിക്കാതെ അതേ കമ്മിറ്റികൾ വീണ്ടും തുടരുന്നു.ഒന്ന് അതിഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും സക്കരിയയുടേത് സംഘടനാ സ്നേഹവുമായതെങ്ങിനെ?
  11)പ്രബോധന രംഗത്ത് സംഗീതം ഉപയോഗപ്പെടുത്തണമെന്നും അതിന്റെ മതവിധി അന്വേഷിച്ച് പോവേണ്ടതില്ലെന്നും ഇ കെ എം പന്നൂർ ലേഖനമെഴുതി. നമ്മുടെ പഴയ നിലപാട് തുടർന്ന് കൊണ്ട് മിതമായ രീതിയിൽ ഈ മാധ്യമങ്ങൾ ഉപയോഗിക്കാമെന്ന് മുജാഹിദുകളും പറയുന്നു. ഒന്ന് സലഫിസവും മറ്റേത് ഇഖ്‌വാനിസവുമായതെങ്ങിനെ?
  12)എ വിക്കും പി സിക്കുമൊക്കെ എതിരിൽ എ പി നൽകിയ കള്ളക്കേസ് പത്ത് വർഷത്തിലേറെയായി നടന്ന് വരുന്നു. ആ വിഭാഗത്തിൽ ആരും എ പിയുടെ നടപടിയെ എതിർത്തില്ല. എന്നാൽ ഒരു വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി വരെ കെ എൻ എമ്മിലെ ഭാരവാഹിത്തത്തിന് അർഹരല്ലെന്ന് ഇപ്പോൾ കുഞ്ഞായൻ മുസ്ല്യാർ വരെ പറയുന്നു.
  https://www.facebook.com/permalink.php?story_fbid=161808267320468&id=100004738874591
  ഒന്ന് സംഘടനാ സംരക്ഷണവും മറ്റേത് സംഘടനാവിരുദ്ധവുമായതെങ്ങിനെ?
  (വീണ്ടും തുടരുന്നു)
 • 13) https://www.facebook.com/permalink.php?story_fbid=164466727054622&id=100004738874591
  ഡോ ഉസ്മാൻ സാഹിബിന്റെ ഒരു ലേഖനം പുനപ്രസിദ്ധീകരിക്കാൻ വെല്ലുവിളിക്കുന്ന കുഞ്ഞായൻ മുസ്ല്യാർ.
  നമ്മുടെ പഴയ കാല ലേഖനൺഗളിൽ ചിലത് അൽ ഇസ്ലാഹിൽപുനപ്രസിദ്ധീകരിക്കുമോ എന്ന് ഞങ്ങളുടെ വെല്ലുവിളി ഇപ്പോഴും നിലനിൽക്കുന്നു.
  ഈ ഇരട്ടത്താപ്പിനു കാരണമെന്ത്?
  14)പിളർപ്പിനു മുൻപു തന്നെ നിലവിലുള്ള ജിദ്ദ ഇസ്ലാഹി സെന്റർ എല്ലാ മുജാഹിദുകളുടെയും സ്വത്താണെന്ന് താങ്കൾ പറയുന്നു.
  https://www.facebook.com/photo.php?fbid=175259839308644&set=a.117472468420715.24335.100004738874591&type=1
  കേരളത്തിൽ 2002ന് മുൻപുള്ള മുജാഹിദ് സ്ഥാപനങ്ങളെല്ലാം ഈ വിശേഷണത്തിന്റെ പരിധിയിലാണെന്ന് നിങ്ങൾ സമ്മതിക്കുമോ?
  ഒന്ന് ശരിയും മറ്റേത് തെറ്റുമായതെങ്ങിനെ?
  15)നാസർ സുല്ലമി ഇപ്പോൾ അന്തവും കുന്തവുമില്ലാത്തയാളാണെന്ന് താങ്കൾ പറയുന്നു
  https://www.facebook.com/photo.php?fbid=175259839308644&set=a.117472468420715.24335.100004738874591&type=1
  അയാൾ നിങ്ങളുടെ പാളയത്തിലേക്ക് ചേക്കേരിയപ്പോൾ അയാൾ മാഹാനായ പണ്ഡിതനായിരുന്നല്ലോ? എപ്പോഴാണ് അയാൾക്ക് അന്തവും കുന്തവും നഷ്ടമായത്?
  16)മുൻപ് സി ഡി ടവർ വിഭാഗത്തെ ചില കള്ളപ്പണക്കാർ അടക്കിവാഴുന്നുവെന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ഞങ്ങളെ പ്രതിരോധിച്ചവരാണ് കുഞ്ഞായൻ മുസ്ല്യാരും ടീമും.
  ഇപ്പോൾ സി ഡി ടവർ നേതാക്കളുടെ സ്വത്ത്വിവരം അന്വേഷിക്കണമെന്ന് കുഞ്ഞായൻ മുസ്ല്യാർ തന്നെ വിളിച്ച് പറയുന്നു.
  https://www.facebook.com/photo.php?fbid=146708738830421&set=a.117472468420715.24335.100004738874591&type=1
  ഈ ഇരട്ടത്താപ്പിനു കാരണമെന്ത്?
  (തുടരുന്നു)
 • Mansoor Ali സാഹിബ് ഇതൊക്കെ നിര്‍ത്തി നിര്‍ത്തി ചോതികെണ്ടേ കാര്യമാണ് .ഈ റമദാനില്‍ ‘പഷ്ണി ‘കിടക്കുന്ന ഇവരുടെ വയറ്റത്ത് വീണ്ടും അടിക്കണോ ?
 • Fazalur Rahman Mansoor Ali: ഇതു വല്ലാത്ത പ്രഹാരമായിപ്പോയി.Kunjayan സല്പം ശ്വാസം വിട്ടോട്ടെ
 • നാസർ കെ കെ വീണ്ടും തുടരുന്നുവെന്നാണ് മൻസൂരലിയുടെ ഭീഷണി. ഇവർ ശരിക്കും കുടുങ്ങുമല്ലോ.
 • നാസർ കെ കെ എ പി വിഭാഗത്തിന്റെ ഇരട്ടത്താപ്പാണ് എന്നെ മർക്കസുദ്ദ‌അവ വിഭാഗത്തിലെത്തിച്ചത്. ഇപ്പോഴെങ്കിലും നിങ്ങൾക്കൊക്കെ ആ ഇരട്ടത്താപ്പ് ബോധ്യമാവുന്നതിൽ ആശ്വാസം.
 • Koyassan Thayyil കുഞ്ഞായി കുഞ്ഞായോ?
 • Malayali Peringode Malayaali മൻസൂർ സാഹിബേ…. ഐ ലവ് യൂ!
 • Koyassan Thayyil കുഞ്ഞേ കുഞ്ഞായി നിനക്കൊന്നുമറിയില്ല കാരണം നി കുട്ടിയാണ്
 • Mansoor Ali We love u………..U Really rockzzzz
 • Aneesh Mohammed അങ്ങനെ ഈ കുഞ്ഞായിന്‍ ആരാണ് എന്ന് മനസ്സിലായി …….എന്നോട് ചോദിക്കരുത്
 • Mujahid Voice സക്കരിയാക്കളും സി ഡി ടവ്രുകാരും ചേർന്ന് കാണിച്ച ഇരട്ടത്താപ്പുകൾ നിരത്താൻ തുടങ്ങിയാൽ എപ്പോഴാ അവസാനിക്കുക. അത്രക്കുമുണ്ടല്ലോ.
 • Kunchayin Salafi മൻസൂർ അലി സാഹിബ് ഇവിടെവന്നു ഒത്തിരിക്കാര്യം പറഞ്ഞു. അതിനെല്ലാംകൂടി ഒറ്റ അടിക്കു മറുപടി പറയാൻ ഞാൻ അദേഹത്തെപോലെ മാരണ (സിഹ്ർ ) വിദഗ്ദ്ധനല്ല. ഇപ്പോൾ ഖുനൂത് ആണ് പ്രശ്നം.! തിരൂരങ്ങാടിയിലെ പള്ളികളിൽ, മുഹിയുദ്ധീൻ ഉമരിക്കു പിന്നിൽ, മൻസൂരലിയും ഖുനൂത് ഓതി നമസ്കരിചിട്ടുണ്ടാകും! അതുകൊണ്ടാണ് വിഷയം മാറ്റുന്നത്?
 • Sayeed Kallikkandy ‘ Nariya Swalath’ cholliyillalo… Faagyam
 • Mujahid Voice മൻസൂരലി വിഷയം മാറ്റിയില്ലല്ലോ കുഞ്ഞായീനേ…താങ്കളുടെ ആ ചോദ്യത്തിന്റെ ഉത്തരമല്ലേ ആ പറഞ്ഞതത്രയും.
 • Nasar Hassan ഞാന്‍ ഇന്ന് തറാവീ നമസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ ഫടലിന്റെ അമ്മാവനോട് ചോദിച്ചു മരുമോന്‍ ഇന്നലെയും വിതിരില്‍ കുനൂത് ഓതി എന്ന് കേള്കുന്നല്ലോ അമ്മാവന്‍ പറഞ്ഞു ആരാ ഈ കള്ളാ കഥ പറഞ്ഞത് ഓന്റെ കാല്‍ ഞാന്‍ തല്ലി ഓടിക്കും അമ്മാവന്‍ ജിന്നൂരിയാണ്‌ അമ്മാവന്‍ അറിയിന്നില്ലല്ലോ മരുമോന്റെ ലീല വിലാസങ്ങള്‍ ഞാന്‍ പറഞ്ഞു അറിഞ്ഞു കൊള്ളും വഴിയെ……..
 • Omar Yasif Malabari ഞാൻ ഉമരിയുദെ പിന്നിൽ നിന്ന് ധാരാളം തരാവീഹ് നമസ്കരിചിട്ടുണ്ട്, പക്ഷെ അതിലൊന്നും അദ്ദേഹം ഖുനൂത് ഒതിയിട്ടില്ല…. പിന്നെ ഈ കുഞായീനു ഇതെവിടുന്നു കിട്ടിയോ ആവോ??
 • Kunchayin Salafi മലബാരി സത്യം പറയാൻ ശ്രമിക്കൂ, സംശയമുണ്ടെങ്ങിൽ മൻസൂർഅലി സാഹിബിനോട് ചോദിച്ചു തീർക്കുക.
 • Omar Yasif Malabari സത്യമാണ് പറയുന്നത് കുഞ്ഞായിൻ സാഹിബെ….. ഞാൻ അദ്ധേഹത്തിന്റെ പിന്നിൽ 2ഓ 3ഓ വര്ഷം തുടര്ച്ചയായി തിരൂരങ്ങാടി കാത്തിബ് പള്ളിയിൽ തരാവീഹ് നമസ്കരിചിട്ടുണ്ട്…. ഒരിക്കൽ പോലും അദ്ദേഹം ഖുനൂത് നിർവഹിചിട്ടില്ല
 • എം എം വേങ്ങര ഈ മന്‍സൂര്‍ അലി പല കോലത്തിലും വരും

  എം എം വേങ്ങര's photo.
 • Anwar Karappuram <<അതിനെല്ലാംകൂടി ഒറ്റ അടിക്കു മറുപടി പറയാൻ ഞാൻ അദേഹത്തെപോലെ മാരണ (സിഹ്ർ ) വിദഗ്ദ്ധനല്ല. >>ഉവ്വോ??!!
 • Mansoor Ali 17) ഖുബ്സ് ഖബാ‌ഇസ് എന്ന് പറഞ്ഞാൽ ‘അർത്ഥം’ വിസർജ്ജനസ്ഥലത്ത് നിന്ന് പകരാനിടയുള്ള രോഗങ്ങൾ ആണെന്ന് അൽ‌മനാറ് മാസികയിൽ അബ്ദുൽ ഹഖ് സുല്ലമി ഹദീസ് പാഠം എഴുതി.
  ഖുബ്‌സ് ഖബാ‌ഇസ് എന്നതിന്റെ ‘വ്യാഖ്യാന പരിധിയിൽ‘ ഉപദ്രവകാരികളായ പ്രാണികളും ഉൾപ്പെടുമെന്ന് അബ്ദുസ്സലാം സുല്ലമിയും പഠിപ്പിച്ചു. അബ്ദുൽ ഹഖ് സുല്ലമിയുടേത് ഹദീസ് സംരക്ഷണവും അബ്ദുസ്സലാം സുല്ലമി ഹദീസ് നിഷേധവുമായത് എങ്ങിനെ?
  18)ഇഖ്‌റ‌അ് ബിസ്മി റബ്ബിക്ക….എന്ന പദത്തിന് സൃഷ്ടിച്ച് വളർത്തി നിന്നെ രക്ഷിക്കുന്നവന്റെ നാമവുമായി ബന്ധപ്പെട്ടതെല്ലാം ശേഖരിച്ച് ചേർത്ത് വെക്കുക എന്ന് കെ കെ മുഹമ്മദ് സുല്ലമി വ്യാഖ്യാനമെഴുതി.
  അതിനു മുൻപ് തന്നെ അതേ വ്യാഖ്യാനം ഡോ.ഷൌക്കത്തലി അരീക്കോട് ജം‌ഇയ്യത്തുൽ മുജാഹിദീന്റെ സോവനീറിൽ എഴുതി. കെ കെ ഈ വ്യാഖ്യാനം വിശദീകരിച്ച് നടത്തിയ ഒരു പ്രസംഗം അതിനെ അംഗീകരിച്ച് പ്രത്യേകം താല്പര്യമെടുത്ത് ഉമർ മൌലവി എ എ ഹമീദ് സാഹിബിനെ കൊണ്ട് പകർത്തിയെഴുതിച്ച് സൽ‌സബീലിൽ പ്രസിദ്ധീകരിച്ചു. ശബാബിൽ വന്നത് കടുത്ത വ്യതിയാനവും ദുർവ്യാഖ്യാനവുമായപ്പോൾ അതിനുമെത്രയോ മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട മറ്റു രണ്ടെണ്ണം ഒരാക്ഷേപത്തിനുമിരയായില്ല. ഇതെങ്ങിനെയാണ് രണ്ട് തരത്തിലുള്ള സമീപനമുണ്ടായത്?
  19)എ പി മുജാഹിദുകൾ നടത്തുന്ന പ്രോഫ്കോണിന് ഇത്രയും കാലം ജാമി‌അയിൽ നിന്നും കുട്ടികളെ കൊണ്ടുപോയി നിറക്കാറുണ്ടയിരുന്നു, അതിന് അന്നൊക്കെ കൂട്ടുനിന്ന കുഞ്ഞായിനിപ്പോൾ മാത്രം അതെങ്ങിനെ ഒരു കുറ്റ്മായി
  https://www.facebook.com/photo.php?fbid=142847892549839&set=pb.100004738874591.-2207520000.1375498841.&type=3&theater
  20)ടി പി മധ്യസ്ഥനായി വന്ന് പ്രസിഡന്റായതും അമ്പലത്തിന് സംഭാവന നൽകിയതും സിനിമാഷൂട്ടിങ്ങിന് സ്ഥാപനം വിട്ടുകൊടുത്തതുമൊക്കെ ആക്ഷേപാർഹമാണെന്ന് ഞങ്ങൾ പത്ത് വർഷമായി പറയുന്നു. അന്നൊക്കെ അതംഗീകരിക്കാതെ ഞങ്ങളെ പ്രതിരോധിക്കുകയായിരുന്നു കുഞ്ഞായിൻ മുസ്ല്യാർ. ഇപ്പോൾ സ്വന്തം നെറികേടുകൾക്ക് ടി പി അനുകൂലമല്ല എന്ന് വന്നപ്പോൾ അതൊക്കെ കുറ്റമായതെങ്ങിനെ?
  https://www.facebook.com/photo.php?fbid=149180595249902&set=pb.100004738874591.-2207520000.1375498841.&type=3&theaterhttps://www.facebook.com/photo.php?fbid=117491481752147&set=pb.100004738874591.-2207520000.1375498841.&type=3&theater(തുടരുന്നു)

 • 21)ഐ എസ് എമ്മിന്റെ ആസ്ഥാന മന്ദിരം ഐ എസ് എം സമിതിയുടെ തീരുമാനപ്രകാരം ഐ എസ് എമ്മിന്റെ പേരിൽ തന്നെ രജിസ്റ്റർ ചെയ്തു.
  കെ എൻ എം പള്ളിയുടെ പിരിവിന് പോയപ്പോൾ കിട്ടിയ പണമുപയോഗിച്ച് സക്കരിയ സ്വലാഹി സ്വന്തം പേരിൽ സ്ഥലം വാങ്ങി സ്വന്തം പേരിൽ കെട്ടിടം പണിതു.
  ആദ്യത്തേത് മാതൃസംഘടനയോടുളള ധിക്കാരവും മറ്റേത് വിനീതമായ അനുസരണവുമായതെങ്ങിനെ?
  22)നമ്മുടെ സംഘടനക്ക് സാമ്പത്തിക സഹായം നൽകാറുള്ള സൌദിയിലെ ഒരു സംഘടനയുടെ പ്രതിനിധി ഹുസൈൻ മടവൂരിന്റെ കയ്യിൽ, പൊതു ആവശ്യങ്ങൾക്ക് ചിലവഴിക്കാനെന്ന് പറഞ്ഞ് കുറച്ച് പണം നൽകി. കൃത്യമായ കണക്ക് വെച്ച് മടവൂർ അത് അത്തരം ല‌ക്ഷ്യ ങ്ങൾക്കായി വിതരണം ചെയ്തു. പിന്നീട് എം എസ് എമ്മിനുള്ള പണമായിരുന്നുവതെന്നും തങ്ങളുടെ പ്രതിനിധിക്ക് സംഭവിച്ച തെറ്റാണെന്നും മടവൂർ കുറ്റക്കാരനല്ലെന്നും ആ സംഘടന ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
  ഇപ്പോൾ സി ഡി ടവർ കെ എൻ എം എം എസ് എമ്മിനെ പിരിച്ച് വിടുമ്പോൾ സക്കരിയ്യാക്കൾ എം എസ് എമ്മിന്റെ ലക്ഷക്കണക്കിന് രൂപ അക്കൌണ്ടിൽ നിന്നും വലിച്ചു സ്വന്തമാക്കി.
  ആദ്യത്തേത് മടവൂർ എം എസ് എമ്മിന്റെ പണം കട്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചവർ രണ്ടാമത്തേതിനെ ഒരു സൽക്കർമ്മവുമായി പ്രചരിക്കുന്നു.ഇതെങ്ങിനെ ശരിയാവും?
  23)മടവൂർ ഖുനൂത്തോതുകയോ ഖുനൂത്തോതാമെന്ന് പറയുകയോ ചെയ്തിട്ടില്ല. എന്നാലും അദ്ദേഹം ഏതോ ഒരു പള്ളിയിൽ പോയി കുനൂത്തോതിയെന്ന് ആരോ കണ്ടത്രെ. ഒരു തെളിവുമില്ലാത്ത ഈ കഥയുമായി മടവൂരിനെ വേട്ടയാടിയവർ സുബ്‌ഹിക്ക് കുനൂത്തോതാൻ വരെ ഫത്‌വ കൊടുക്കുന്നു.

  ഇതെങ്ങിനെ ശരിയാവും?
  (തുടരുന്നു)
 • Kunchayin Salafi ഇനിയും പഴയ പുരാണങ്ങൾ ഉണ്ടാകും, വരട്ടെ……..! ഇനിയും വന്നോട്ടെ ?

  Kunchayin Salafi's photo.
 • Kunchayin Salafi ഖുനൂത് ഞമ്മന്റെ ആള് ഒതിയാൽ സ്വീകാര്യം അല്ലെങ്കിൽ ഖുരാഫതിന്റെ ഇറക്കുമതി! ഇതാണ് ഇന്നത്തെ പ്രശ്നം മൻസൂര് ഇതിലേക്ക് വരും എന്ന് കരുതുന്നു.
 • പേരിൽ സലഫി എന്നുണ്ടെങ്കിലും സഖാഫി ആലയിൽ കാച്ചിയെടുത്ത വെട്ടിരുമ്പാണ് കുഞ്ഞായിൻസ് എന്നു തോന്നുന്നു.
  മുകളിൽ മൻസൂർ സാഹിബ് അക്കമിട്ടു നിരത്തിയ 23 കാര്യങ്ങൾ വായിച്ചിട്ടും താങ്കളൂടെ ഇരട്ടത്താപ്പിനെക്കുറിച്ച ചിന്തയുടെ ഒരു കണികപോലും നിങ്ങളിൽ ഉണർന്നില്ലെങ്കിൽ നിങ്ങൾ തന്നെയാണ് യധാർത്ഥ സകരിയാ മുരീദ്.
 • സകരിയാ മുരീദുമാരോട് ചര്‍ച്ച നടത്തുകയല്ല വേണ്ടത്, ഞങ്ങളുടെ നാട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ ഒരു സ്ഥലം ഉണ്ട്. പൂങ്കള. അവിടെ നല്ല എണ്ണ കിട്ടും, കുറച്ചു ദിവസം തലയില്‍ തേച്ചാല്‍ മതി. കുറച്ച് ഭേദം ഉണ്ടാകും. നല്ല തണുത്ത വെള്ളത്തില്‍ ദിവസവും കുളിക്കുകയും വേണം. മാറ്റം ഉണ്ടാകാതിരിക്കില്ല.
 • Anwar Karappuram തിരൂരങ്ങാടിയിലെ പള്ളികളിൽ, മുഹിയുദ്ധീൻ ഉമരിക്കു പിന്നിൽ, മൻസൂരലിയും ഖുനൂത് ഓതി നമസ്കരിചിട്ടുണ്ടാകും! അതുകൊണ്ടാണ് വിഷയം മാറ്റുന്നത്?
 • Jisar Ittoli ബ – ബ- ബബബ
 • Malayali Peringode Malayaali ബ്ല ബ്ല ബ്ല ബ്ല!
 • Abdulhameed Vk ഈ സലഫി എന്താ ഇങ്ങനെ ?
 • Sajad Alwaye shariya mansoor sahib kunoothothi athanu vyathiyanam. Ningak thirinjille
 • Sanveer A Rahman Ittoly muslayare ezhunnettoloo mel cherraavum
 • Koyassan Thayyil സഹോദരന്‍മാരെ ഇതിലും ഭേദം മങ്ങാട്ടച്ചനാ
 • Nisar Ali Uk ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തല്‍, വീണിടത്ത് കിടന്നു ഉരുളല്‍ എന്നൊക്കെ കേട്ടിട്ടുണ്ട്, അത് നേരില്‍ കാണാന്‍ അവസരം നല്‍കിയ Kunchayin Salafi ക്ക് അഭിനന്ദനങ്ങള്‍,
 • Ali Thuppilikat കൊഞ്ഞനം കുതാലോ ആരാ മോഇദീന്‍ ഉമരി കെ ജെ യു പ്രസിടെന്ദ്‌ അറിയുമോ ?
 • Mujahid Voice ഖുനൂത്താണ് വിഷയമെന്ന് കുഞ്ഞായിൻ മുസ്ല്യാർ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്നു. ആ വിഷയത്തിന്റെ ഭാഗമാണ് മൻസൂറലിയുടെ കമന്റുകളൊക്കെയൊന്നും മുസ്ല്യാർക്കറിയാഞ്ഞിട്ടല്ല. പക്ഷെ, അതിലൊന്നിന് ഉത്തരം പറഞ്ഞാൽ പോലും മൂപ്പർ വെട്ടിലാവും. അല്ല, ഇപ്പോൾ തന്നെ വല്ലാത്ത വെട്ടിലാണല്ലോ വീണ് കിടക്കുന്നത്. ഏതായാലും ഖുനൂത്ത് വിഷയത്തിലെങ്കിലും മുസ്ല്യാർ ഒന്ന് വല്ലതും മൊഴിയുക. ഇതാ കെ ജെ യുവിന് മുന്നിൽ ഹുസൈൻ മടവൂരിനെതിരെ നിങ്ങളുന്നയിച്ച ഒരു കള്ള ആരോപണമാണിത്. നിങ്ങളുടെ ബൈലക്സ് ജിന്ന് റൂമിലെ മുഫ്തിയുടെ ഒരു ഫത്‌വയും ഇതോടൊപ്പം. ഇതിലേതാ ആദർശവ്യതിയാനമെന്നെങ്കിലും മുസ്ല്യാരൊന്നിവിടെ പറയുമോ? വിഷയം മാറുന്നില്ല, ഖുനൂത്ത് തന്നെയാണ്.
  http://youtu.be/J_s8xj7E7ZM

  Mujahid Voice's photo.
  • Mujahid Voice <<ഖുനൂത് ഞമ്മന്റെ ആള് ഒതിയാൽ സ്വീകാര്യം അല്ലെങ്കിൽ ഖുരാഫതിന്റെ ഇറക്കുമതി! ഇതാണ് ഇന്നത്തെ പ്രശ്നം>> മുകളിലെ കമന്റിൽ നിന്ന് മനസ്സിലാവുന്നുണ്ടല്ലോ മുസ്ല്യാരേ.
  • Mubarak Ahammed നമ്മളേ പറയിപ്പിച്ചല്ലോ കുഞായീ….വടികൊടുത്ത് അടി വാങി ഞാന്‍ അപ്പോളേ പറഞതാ ഈ ചങായിയോട് പൊട്ടത്തരം ഒന്നും എഴുതേണ്ടാ എന്നു
  • Omar Yasif Malabari ഞാൻ ഉമരിയുടെ പിന്നിൽ അദ്ദേഹത്തിന് രോഗമായി മാറി നില്ക്കുന്ന വരെയുള്ള വര്ഷം പോലും ഖുനൂതിൽ പങ്കെടുത്തിട്ടുണ്ട്…. അന്നു പോലും അദ്ദേഹം ഖുനൂത് ഓതിയിട്ടില്ല ….
  • Mubarak Ahammed Omar Yasif Malabar?
  • Omar Yasif Malabari sorry, tharaaveehil pankeduthittund ennu thiruthuka…
  • Mijuvad Kc ശരിയാണെന്ന് മനസ്സിലാക്കാന്‍ ഇതൊക്കെ മതി, കുഞ്ഞായിന്‍ സാഹിബിന് മനസ്സിലായിട്ടുണ്ടാവും, ഇല്ലങ്കില്‍ തിരുത്തി മറുപടി വരേണ്ടതല്ലേ?
  • Kunchayin Salafi തിരൂരങ്ങാടിയിലെ പള്ളികളിൽ, മുഹിയുദ്ധീൻ ഉമരിക്കു പിന്നിൽ, മൻസൂരലിയും ഖുനൂത് ഓതി നമസ്കരിചിട്ടുണ്ടാകും! അതുകൊണ്ടാണ് വിഷയം മാറ്റുന്നത്?
  • Omar Yasif Malabari ഞാൻ ഉമരിയുടെ പിന്നിൽ അദ്ദേഹത്തിന് രോഗമായി മാറി നില്ക്കുന്ന വരെയുള്ള വര്ഷം പോലും തരാവീഹിൽ പങ്കെടുത്തിട്ടുണ്ട്…. അന്നു പോലും അദ്ദേഹം ഖുനൂത് ഓതിയിട്ടില്ല …
  • Kunchayin Salafi chilar avarude swantham shabdam ivde kelpichu, nannaayi utharamillnkil ingane thanneyanu vandathu! ivde njaan qunooth sambandhicha oru prathikaranamaanu ittathu.athallatha mattu varthamaathinu njaan marupadi parayilla. ( kelan kulungiyaalum palam kulukkaruth, paalam kulukkunnath apakadamaanu)
  • Kunchayin Salafi എം എം വേങ്ങര ഈ മന്‍സൂര്‍ അലി പല കോലത്തിലും വരും oru kolavum ippol kanunnillallo? mungiyo?
  • Omar Yasif Malabari athinulla marupadiyaanu njaan thannath…
  • Kunchayin Salafi മലബാരി സത്യം പറയാൻ ശ്രമിക്കൂ, സംശയമുണ്ടെങ്ങിൽ മൻസൂർഅലി സാഹിബിനോട് ചോദിച്ചു തീർക്കുക mansoor ali yodu chodichittno puthiya post
  • Omar Yasif Malabari അതിനു മന്സൂരളിയോദ് ചോദിക്കേണ്ട ആവശ്യം എനിക്കില്ല…. തിരൂരങ്ങാടിക്കാരനായ എന്നെക്കാൾ ഈ വിഷയത്തിൽ ചെമ്മാടുകാരനായ മൻസൂരലിക്കു ഉണ്ടാവുമെന്ന് തോനുന്നില്ല…. ഉമരിയുദെ പിന്നിൽ അദ്ദേഹം പള്ളിയില വെച്ച ജമാഅത് ആയി നമസ്കരിച്ച അവസാന തരാവീഹ് നമസ്കാരതിലടക്കം അതിനു മുന്ബുള്ള 4 വര്ഷം അദ്ദേഹം കുനൂതിനു പങ്കെക്കാടുത്തതിന് ഞാൻ സാക്ഷിയാണ്,,,
  • Kunchayin Salafi omar Yasif Malabari janikkunnathinu 10 varsham mumapu mansoor ali sahib namskaram thudangiyittundu. athu kondu chodikkuvaan madikkanda. bhahumaana prassaram thann chodichu kolluka.
  • Omar Yasif Malabari athu kondenthaanu saahibe…. umariyodoppam enthaayaalum adhehathinte avasaana kaalath namaskarichath mansooraliyo kunjaayeeno alla…. aa nilakku avarekkaal athine patti ariyaavunna aalum njaan thanneyaanu
  • Mujahid Voice <<Kunchayin Salafi
   ivde njaan qunooth sambandhicha oru prathikaranamaanu ittathu.athallatha mattu varthamaathinu njaan marupadi parayilla.>> കുഞ്ഞായിൻ മുസ്ല്യാരേ..ഞാൻ ഖുനൂത് സംബന്ധിച്ച് തന്നെ ഇതുപോലൊന്ന് മുകളിട്ടല്ലോ. അതിനെ കുറിച്ചെന്താ ഒരു മിണ്ടാട്ടവുമില്ലാത്തത്.
   കുഞ്ഞായിന്റെ നിലപാട് നല്ല രസമുണ്ട്. ദുനിയാവിൽ ഖുനൂത്തല്ലാത്ത മറ്റെന്ത് വിഷയത്തിലും ഇരട്ടത്താപ്പോ അതിലേറെ താപ്പോ കാണിക്കാം. പക്ഷെ, വിത്‌റിന്റെ കുനൂത്തിൽ ആരെങ്കിലും ഇരട്ടത്താപ്പ് കാണിച്ചാൽ ഞമ്മൾക്ക് സഹ്ഹിക്കൂലാ..എന്നാണിയാളുടെ നയം അല്ലേ.
  • Yasir Gafoor തിരൂരങ്ങാടിക്കാരൻ മുഹ് യുദ്ദീൻ ഉമരിയു ടെ കൂടെ തറാവീഹ് നമസ്കരിച്ചിട്ടുള്ള ഞങ്ങളോട് പട്ടാമ്പിക്കാരൻ ഹുസ്സയിന്റെ കൂടെയുള്ള വ്യാജ സലഫികൾ വ്യാജ ആരോപണങ്ങൾ നിർവ്യാജം ഉന്നയിക്കുമ്പോൾ ഞങ്ങൾ എന്ത് പറയണം? ഉമരി യെക്കുറിച്ച് ഞങ്ങള്ക്ക് പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. എന്നാൽ സകരിയ്യാ “സലാഹി യല്ല” ഫസാദിയാണ് എന്നാ വിഷയത്തിൽ ഏതായാലും അഭിപ്രായ വ്യത്യാസമില്ല. ഒരു വ്യാഴവട്ടക്കാലം മുമ്പ് മടവൂർ വിഭാഗം മുന്നറിപ്പ് നല്കിയത് ചെവി ക്കൊള്ളാത്തതിന്റെ ഫലമാണ് ഇപ്പോൾ ഇസ്ലാഹി കേരളം ഇന്നനുഭവിക്കുന്നത് .
Advertisements
 
ഒരു അഭിപ്രായം ഇടൂ

Posted by on ഓഗസ്റ്റ് 4, 2013 in Uncategorized

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: